മലയാലപ്പുഴ:ദേവസ്വം ബോർഡും ദേവസന്നിധിയും ജനാതിപത്യ വൽക്കറിക്കണം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് കൊട്ടാരം കെപിഎംഎസ് കോന്നി യൂണിയൻ 12ാം മത് വാർഷിക സമ്മേളനം മലയാലപ്പുഴ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം.
ഈ മേഖല അടിസ്ഥാന വിഭാഗത്തിന്റെ തിരസ്കരിക്കപ്പെട്ട മേഖലയായി തുടരുന്നു എന്നും അദ്ദേഹം കുട്ടിച്ചേർത്തു.
യൂണിയൻ പ്രസിഡന്റ് മനീഷ് കുമാർ എമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിൻ സെക്രട്ടറി രാജേഷ് ആർ സ്വാഗതം ആശംസിച്ചു യൂണിയൻ സെക്രട്ടറി മഞ്ജു വിനോദ് വാർഷിക റിപ്പോർട്ട് ഖജാൻജി സനീഷ് കുമാർ കണക്കും അവതരിപ്പിച്ച അംഗീകാരം നേടി

























