Connect with us

Hi, what are you looking for?

Kerala

സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർഥിത്വത്തിൽ ആശങ്ക; പുന്നല ശ്രീകുമാർ

വൈക്കം | 11, ഫെബ്രുവരി | 2026

സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർഥിത്വത്തിൽ ആശങ്ക പ്രകടിപിച്ച് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. മുന്നണികളുടെ സ്ഥാനാർത്ഥിയായി മത്സരിക്കുബോൾ മുന്നണികളുടെ നയങ്ങളും വിപ്പുൾപ്പെടെയുളളവ മറികടക്കാൻ സാമൂഹിക വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് കഴിയുമൊ എന്ന ആശങ്കയുണ്ടെന്ന് അ​ദ്ദേഹം പറഞ്ഞു. സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർത്ഥിത്വം കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അ​ദ്ദേഹം.

വരുന്ന നിയമ​സഭ തിരഞ്ഞെടുപ്പിൽ മുന്നണികളെ പിന്തുണയ്ക്കുന്നത് “ജാതി സെൻസസിൽ ഉൾപ്പെടെ സ്വീകരിക്കുന്ന നിലപാട് പരിശോധിച്ചാകുമെന്നും മാർച്ച് 15,16,17 തിയതികളിൽ എറണാകുളത്ത് ചേരുന്ന കെ.പി.എം.എസ് ന്റെ 55 -ആം സംസ്ഥാന സമ്മേളനത്തിന് ശേഷമാകും കെ.പി.എം.എസ് ന്റെ നിലപാട് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിചേർത്തു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...