Connect with us

Hi, what are you looking for?

Kerala

ജാതി സെൻസസ് മുന്നണികൾക്ക് രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

ജാതി സെൻസസിൽ മുന്നണികളെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതത്തിൽ ലേഖനം. സാമ്പത്തിക സംവരണം ആവേശത്തോടെ നടപ്പിലാക്കിയവരാണ് ഇടതുപക്ഷം. നിലപാടിൽ വെള്ളം ചേർക്കില്ലെന്ന് പറയുന്നവർ ഇക്കാര്യത്തിൽ അഴകൊഴമ്പൻ നയം സ്വീകരിക്കുന്നുവെന്നും വിമർശനം ഉയർത്തിയിട്ടുണ്ട്.

അതേ സമയം കോൺഗ്രസ് നിലപാട് പറയാൻ മടിക്കുന്നുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ജാതി സെൻസസിഷ കണ്ണടച്ച് ഇരുട്ടാക്കുന്നവർ എന്ന പേരിലാണ് ലേഖനം എഴുതിയിരിക്കുന്നത്.

ജാതി സെൻസസ് വേണമെന്ന് പറയുന്നവർക്ക് കേരളത്തിൽ മറവി രോഗം. ജാതി സെൻസസ് ഇപ്പോഴും തിരുനക്കര തന്നെയെന്ന് വിമർശനം. പിന്നോക്ക മേഖലയിൽ നിൽക്കുന്നവർക്ക് മുന്നോട്ട് വരാനുള്ള അവസരം ഇല്ലാതാക്കുന്നതായി ലേഖനം ചൂണ്ടികാണിക്കുന്നു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...