Connect with us

Hi, what are you looking for?

Kerala

എൽദോസ് കുന്നപ്പിള്ളി എംഎൽഎ നയിക്കുന്ന ജനപദയാത്ര തുടങ്ങി


പെരുമ്പാവൂർ | 05, മാർച്ച് | 2026

എൽദോസ് കുന്നപ്പിള്ളി എംഎൽഎ നയിക്കുന്ന ജനപദയാത്ര താന്നിപ്പുഴയിൽ നിന്നും ആരംഭിച്ചു. ജനപദയാത്ര ഉദ്ഘാടനം കെപിസിസി സെക്രട്ടറി എം ആർ അഭിലാഷ് നിർവഹിച്ചു .

താന്നിപ്പുഴ മുതൽ ചേരാനല്ലൂർ വരെ പുതുതായി ബി എം ആൻ്റ് ബിസി നിലവാരത്തിൽ പണിതീർത്ത 6 കിലോമീറ്റർ റോഡിലൂടെ ആയിരുന്നു തൻറെ വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് എംഎൽഎ പദയാത്ര നടത്തിയത് .. ഡിസിസി വൈസ് പ്രസിഡണ്ട് മനോജ് മൂത്തേടൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു .

ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാർ ഉൾപ്പെടെ നിരവധി പേർ പദയാത്രയിൽ പങ്കാളികളായി ഐമുറി മുതൽ പൂപ്പാനി വരെ വൈകിട്ട് നാലുമണിക്ക് ആരംഭിക്കും .

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...