Connect with us

Hi, what are you looking for?

Real Fourth

Kerala

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ മേയ് മാസത്തിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആറു മാസമാണ് കോഴ്സിന്റെ കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള...

India

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി. അപക്‌സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി...

Entertainment

മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം വിരൽ ചൂണ്ടുന്നത് നിവിൻ പോളിയിലേക്കെന്നു സൂചന. ലിസ്റ്റിൻ സ്റ്റീഫനും, അദ്ദേഹം നിർമിക്കുന്ന ‘ബേബി ​ഗേൾ’ സിനിമയുടെ സംവിധായകനായ അരുൺ...

Kerala

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ അറസ്റ്റിൽ തെറ്റ് തിരുത്താൻ വനം വകുപ്പിന്റെ നീക്കം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വനം വകുപ്പ് മേധാവി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് റിപ്പോർട്ട് നൽകും. വന...

Latest News

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ ഡിസംബർ മാസങ്ങളിലായി രണ്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുക.നവംബർ അവസാനമായി ആഴ്ചയും ഡിസംബർ ആദ്യ ആഴ്ചയുമായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിര‍ഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്....

Local

പെരുമ്പാവൂർ: പാണിയേലിയിൽ ഇന്ന് ഉച്ചയോടെയാണ് നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് ചതുപ്പിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. നാല് കുട്ടികൾ അടക്കം പത്ത് പേർക്ക് പരിക്കേറ്റു.കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ താലൂക്ക്...

Kerala

സം​ഗീത ലോകത്തെ പ്രമുഖന്റെ മ്പന്ധു വേടനെ കുടുക്കാൻ എക്സൈസ്,വനം വകുപ്പ് ഉദ്യോ​ഗസ്ഥരുമായി ഇടപെടൽ നടത്തിയതായി സൂചന. പുലിപ്പല്ല് യഥാര്‍ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിൽ ആണെന്നും പെരുമ്പാവൂര്‍...

Latest News

തിരുവനന്തപുരം: വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വേടനെ അറസ്റ്റ് ചെയ്തതതിലും ജാമ്യം കൊടുത്തതിലുമൊന്നും ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ല. കഞ്ചാവ് പിടിച്ചതിന് വേടന് പൊലീസിന് അവിടെ തന്നെ ജാമ്യം നൽകാമായിരുന്നു....

Latest News

വേടന്റെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത് 5 ​ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടനെ എക്സെെസ് കസ്റ്റഡിയിലെടുത്തു. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്....

Latest News

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകൻ ഖാലിദ് റഹ്മാൻ കൊച്ചിയില്‍ അറസ്റ്റിൽ. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്. ഖലീതീനെ കൂടാതെ സംവിധായകൻ അഷ്റഫ് ഹംസയും ഫ്ലാറ്റിലുണ്ടായിരുന്നു. ഇവരിൽ നിന്ന് ഒന്നര ഗ്രാം...