Connect with us

Hi, what are you looking for?

India

കൊച്ചി: ക്രൂഡോയില്‍ വില കത്തിക്കയറുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ചേക്കാം ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയതും പശ്ചിമേഷ്യയിലെ സംഘര്‍ഷം വ്യാപിച്ചതുമാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇന്നലെ ഹോര്‍മുസ് ഇടനാഴിയിലെ പുതിയ...

India

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായ ഭവന സെൻസസാണ് ഈ മാസം മുപ്പത് വരെ നടക്കുക. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള...

India

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്‍റെ വില കുറക്കാൻ നീക്കം. ഹോര്‍മുസ് പ്രതിസന്ധിയില്‍ നേരിയ അയവ് വന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം. പെട്രോളിയം മന്ത്രാലയമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ജനങ്ങള്‍ക്ക് മേല്‍...

India

പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യമുയർത്തുന്ന ജാതി സെൻസസിനെ ആർ.എസ്.എസ് പിന്തുണയ്ക്കുമെന്ന് സൂചന നൽകി. ജാതി സെന്‍സസ് സെന്‍സിറ്റീവ് ആയ വിഷയമാണ് എന്നും എന്നാല്‍ ഇത് രാഷ്ട്രീയമായോ തിരഞ്ഞെടുപ്പോ ആവശ്യങ്ങള്‍ക്കായോ ഉപയോഗിക്കരുത് എന്ന് ആര്‍എസ്എസ്...

India

ടെലിഗ്രാമിനെ ഇന്ത്യയില്‍ നിരോധിക്കാൻ ശ്രമം നടക്കുന്നതായി സൂചന. സിഇഒ പവേല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായതിന് പിന്നാലെ ടെലിഗ്രാമിനെ ഇന്ത്യയില്‍ നിരോധിക്കാനുള്ള നീക്കം നടക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍...

India

കേന്ദ്ര സർക്കാർ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് നിർബന്ധമാക്കുന്നു. ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കുന്ന സംവിധാനമാണ് മസ്റ്ററിംഗ്. നേരത്തെ മുതൽ നടപ്പിലാക്കിയിരുന്നുവെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നു ഉപഭോക്താക്കളിൽ നിന്ന്...

India

ന്യൂഡല്‍ഹി: കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയാകും. മൂന്ന് സെറ്റ് നാമനിർദ്ദേശപത്രികൾ കൊടിക്കുന്നിൽ സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സ്പീക്കർ സ്ഥാനത്തേക്ക് ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡെപ്യൂട്ടി...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...

India

പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. മോദിയുടെ നേതൃത്വത്തിലുള്ള 72 അംഗ കേന്ദ്രമന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഇന്നലെ വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങന്‍ലാണ് സത്യപ്രതിജ്ഞ...

India

ഗാന്ധിയൻ – സോഷ്യലിസ്റ്റ് വാദികളുടെ മുൻവിധിയും: ഡോ.എം.ബി മനോജ് എഴുതുന്നു ദേശീയരാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ള രണ്ടുവ്യക്തിത്വങ്ങളാണ് ബഹൻജി മായാവതിയും പ്രകാശ് അംബേദ്കറും . എന്നാൽ മാറിയ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏതാണ്ട് പൂർണമായും തെറ്റായവഴിയിലൂടെ...

India

പാർലമെന്റ് അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മ ​ഗാന്ഡി,ഡോ.അംബേ​ദ്ക്കർ,ബിർസ മുണ്ടെ,ഛത്രപതി ശിവജി എന്നിവരുടെ പ്രതിമകൾ പഴയ പാർലമെന്റ് പരിസരത്തേക്ക് മാറ്റി. പാർലമെന്റ് പരിസരത്തിന്റെ ഭം​​ഗി കൂട്ടുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്ന് അധിക‍ൃതർ അറിയിച്ചു. സംഭവത്തിൽ ​​​കോൺ​ഗ്രസ് രൂക്ഷഭാഷയിൽ...

More Posts