Kerala വോട്ടെണ്ണുമ്പോൾ കുറ്റ്യാടിയിൽ ഒരു സംഭവം നടക്കും: ഷാഫി പറമ്പിൽ എംപി പുതുയുഗ യാത്രയ്ക്കിടെ ഉണ്ടായ കുറ്റ്യാടിയിലെ സംഭവം സിപിഐഎം സൈബർ ഇടങ്ങളിൽ വലിയ ആഘോഷമായി മാറ്റുന്നു എന്ന് ഷാഫി പറമ്പിൽ എംപി. ഒരു ചെറിയ സംഭവം ഇങ്ങനെ തള്ളി മറിക്കാനും മാത്രം സിപിഐസിപിഎമ്മിന് എന്തുപറ്റി... Real FourthFebruary 12, 2026