Entertainment ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന’കല്യാണമരം’റിലീസിന് ഒരുങ്ങി.ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പി ആർ സുമേരൻ കൊച്ചി:സംവിധായകൻ രാജേഷ് അമനകരഒരുക്കിയ പുതിയ ചിത്രം ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററിലെത്തുംമീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍... Real FourthMarch 4, 2026