Kerala മുഖ്യമന്ത്രി വി.ഡി. സതീശന് ജെ.എം.എ യുടെ ആദരവ് തിരുവനന്തപുരം : കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരവ് നൽകി. കൂടിക്കാഴ്ചയിൽ ഓൺലൈൻ... Real FourthMay 22, 2026