Kerala ആദിവാസി നേതാവ് സി കെ ജാനുവിനെ അവഗണിച്ച് യു.ഡി.എഫ്; സി.കെ ജാനുവിന് സീറ്റുണ്ടാവില്ലെന്ന് വി.ഡി സതീശൻ ആദിവാസി നേതാവ് സി കെ ജാനുവിന്റെ ജെ ആര് പിയ്ക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ജെ ആര് പിയെ അറിയിച്ചു. മാനനന്തവാടി സീറ്റിനായി നീക്കം ശക്തമാക്കിയ... Real FourthFebruary 5, 2026