Kerala പ്രീയമേറി പ്രിയദർശിനി: ഒരു മാസം തുണയായത് ഒരു കോടിയിലധികം വനിതകള്‍ക്ക് സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി വിജയകരമായി ഒരു മാസം പൂർത്തിയാക്കുമ്പോൾ, പദ്ധതിയുടെ ഗുണഭോക്താക്കളായത് 1.6 കോടി വനിതകൾ. കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്നലെ വരെ ഇത്രയും വനിതകൾ സൗജന്യയാത്രയുടെ ഭാഗമായി.... Real Fourth5 hours ago