India പെട്രോള്‍ ഡീസല്‍ വില കൂട്ടിയേക്കും പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില കൂട്ടിയേക്കും. വര്‍ധന ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അവലോകന റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളര്‍ കടന്നതോടെയാണ് സ്ഥിതി... Real FourthMay 1, 2026