Latest News ഹേമ കമ്മിറ്റി റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീം കോടതി ന്യൂഡല്‍ഹി | ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീം കോടതി. ഹേമ കമ്മിറ്റി റിപോര്‍ട്ട് ലഭിച്ചിട്ടും അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോയെന്ന് വിമര്‍ശിച്ച കോടതി തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും ചോദിച്ചു.... Real FourthJanuary 21, 2025