Kerala നവരാത്രി ആഘോഷം; സെപ്റ്റംബർ 30നും സംസ്ഥാനത്ത് പൊതു അവധി തിരുവനന്തപുരം: നവരാത്രി ആഘോഷം പ്രമാണിച്ച് ഈ മാസം 30നും പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നവരാത്രിയുടെ ഭാഗമായി ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പൊതു അവധിയാണ്.... Real FourthSeptember 27, 2025