Entertainment ജാസി ഗിഫ്റ്റ് ചെയ്തത് സെൻസ് ഒഫ് ഹ്യൂമറല്ല, വെറും ഈഗോയാണ്, അസൂയയാണ് രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ കഞ്ചാവ് കേസില്‍ വേടന്‍ അറസ്റ്റിലായതിന് പിന്നാലെ വേടനുമായി ബന്ധപ്പെട്ട ചോദ്യത്തിന് വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച് വിമർശനം ഏറ്റുവാങ്ങുകയാണ് ഗായകൻ ജാസി ഗിഫ്റ്റ്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ വേടന്റെ സംഗീതവുമായി... Real Fourth2 days ago