Kerala സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിൽ നവാഗതരായെത്തും. സ്കൂൾ തുറക്കൽ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം... Real FourthJune 2, 2025