Kerala കുസാറ്റ് വിദ്യാര്‍ഥി യൂണിയനില്‍ കെ എസ് യു വിജയിച്ചു കൊച്ചി കുസാറ്റ് വിദ്യാര്‍ഥി യൂണിയനില്‍ കെ എസ് യു ജയിച്ചു. 13 സീറ്റുകളിലും കെ എസ് യു പ്രതിനിധികള്‍ വിജയിച്ചു. ചെയര്‍പേഴ്‌സണായി കുര്യന്‍ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷമായി എസ് എഫ്‌ഐ... Real FourthDecember 14, 2024