Business എന്തുകൊണ്ടാണ് സ്ഥലവില കുറയുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു എന്റെ ചെറുപ്പകാലത്ത്, തൊള്ളായിരത്തി എഴുപതുകളിൽ, ഒരു ഏക്കറിന് ആയിരം രൂപക്കൊക്കെ വെങ്ങോലയിൽ സ്ഥലം കിട്ടുമായിരുന്നു. അതായത് സെന്റിന് പത്തുരൂപ.അന്ന് സെന്റിന് പത്തുരൂപക്ക് വാങ്ങിയ സ്ഥലത്തിന് ഇപ്പോൾ സെന്റിന് ചുരുങ്ങിയത് ഒരു ലക്ഷം രൂപയുണ്ട്.അതായത്... Real FourthApril 17, 2025