Latest News പഠിക്കട്ടെ എന്നിട്ടു ഇടപെടാം, പറയാം’ എന്നൊന്നുമില്ല വി.ഡി ക്ക് എല്ലാത്തിനെയും കുറിച്ച് ബോധ്യമുണ്ട്വി.ഡി സതീശനെ പുകഴ്ത്തി സമസ്ത നേതാവ് കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പോലെയല്ല പ്രതിപക്ഷ നേതാവെന്ന താരതമ്യവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. വി.ഡി സതീശന് നല്ല ഗൃഹപാഠമുണ്ടെന്ന് അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം തന്നെ എഴുതിയെടുക്കുമെന്നും... Real FourthFebruary 12, 2026