Entertainment ആരാധകനെ തട്ടിമാറ്റിയ സംഭവം അവിടെ കൃത്യമായി പ്രതികരിച്ചെന്ന് നസ്‌ലെൻ നസ്‌ലെൻ നായകനായ പുതിയ ചിത്രം ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിൽ തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകനോട് നടൻ തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ... Real Fourth4 days ago