Latest News മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് പി.സി ജോർജ് ജനം ടിവി ചര്‍ച്ചയില്‍ മുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് പി സി ജോര്‍ജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാപ്പ് പറഞ്ഞത്. ഇന്ത്യയിലെ മുഴുവന്‍ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായി... Real FourthJanuary 9, 2025