Kerala കെ.പി.എം.എസ് സമ്മേളനത്തിന്; ആലപ്പുഴ ബീച്ചിലെ കടകൾ തുറക്കരുതെന്ന് പൊലീസ് ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനാൽ ബീച്ചിൽ ബജിക്കടകളും ചെറിയ ഹോട്ടലുകളും തട്ടുകടകളും തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നു പൊലീസിന്റെ കർശന നിർദേശം. ഇക്കാര്യം കാണിച്ച് മുഴുവൻ കടയുടമകൾക്കും പൊലീസ് ഇന്നലെ വൈകിട്ടോടെ നോട്ടിസ്... Real FourthApril 11, 2025