Kerala പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഇന്ന് മുതൽ തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ്പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂണ്‍ 10ന് രാവിലെ 10 മുതല്‍ ജൂണ്‍ 11 വൈകിട്ട് 5 വരെ നടക്കും. അലോട്ട്മെന്റ വിവരങ്ങള്‍... Real Fourth5 days ago