India തമിഴ്നാട്ടിലും ബംഗാളിലും ഇന്ന് വോട്ടെടുപ്പ് വിജയിയുടെ ടിവികെ നിർണായകമാകും തമിഴ്നാട് ഇന്ന് ബൂത്തിലേക്ക്. 234 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന പോളിങ്ങിൽ 5.73 കോടി വോട്ടർമാർ 4,023 സ്ഥാനാർഥികളുടെ വിധി നിർണയിക്കും. ഡിഎംകെ സഖ്യവും ബിജെപിയുമായി കൈകോർത്ത അണ്ണാ ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന... Real FourthApril 23, 2026