LSG Election 2025 വാർഡിന്റെ മുഖച്ഛായ മാറ്റും; സ്വപ്നം പങ്കിട്ട് എം.എം റഹിം ജനകീയത എന്നതിന്റെ പര്യായമാണ് വെങ്ങോല പഞ്ചായത്ത് 7ാം വാർഡ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ വാർഡ് മെബറുമായിരുന്ന എം.എം റഹിം. നിലവിൽ അദ്ദേഹത്തിന്റെ ഭാര്യ നസീമ റഹിമാണ് വാർഡിനെ പ്രതിനിധികരിക്കുന്നത്. വികസനത്തിനായി അനുവധിച്ച... Real FourthDecember 5, 2025