Connect with us

Hi, what are you looking for?

Latest News

കള്ളന്മാരുടെ പട്ടികയിൽ ഉൾപ്പെടുന്നയാളാണ് തന്ത്രി: എം.വി ഗോവിന്ദൻ

കണ്ണൂര്‍: തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി . പെരുങ്കള്ളന്മാരുടെ പട്ടികയിൽപ്പെടുന്ന ആളാണ് തന്ത്രിയെന്ന് ഗോവിന്ദൻ പറഞ്ഞു.തന്ത്രിയെ കേസിൽ കുടുക്കേണ്ട ആവശ്യം ആർക്കുമില്ലെന്നും സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാകുമ്പോൾ കുറ്റം എന്താണെന്ന് അറിയാമെന്നും ഗോവിന്ദൻ പറഞ്ഞു.

അതെ സമയം ശബരിമല യുവതീ പ്രവേശത്തെയും ക്ഷേത്രനട എല്ലാ ദിവസവും തുറക്കാനുള്ള തീരുമാനത്തെയും എതിര്‍ത്തതിലുള്ള പകയാണ് തന്ത്രി കണ്ഠര് രാജീവരെ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ കുടുക്കി സല്‍പേര് തകര്‍ക്കാനുള്ള നീക്കത്തിനു പിന്നിലെന്ന് കൊല്ലം വിജിലന്‍സ് കോടതിയെ ബോധിപ്പിച്ച് തന്ത്രിയുടെ അഭിഭാഷകര്‍. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തന്ത്രിയുടെ അഭിഭാഷകര്‍ ഇക്കാര്യം ഉന്നയിച്ചത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കം നടന്നപ്പോള്‍ തന്ത്രയായിരുന്ന രാജീവര് ആചാരസംരക്ഷണത്തിനായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നതായി അഭിഭാഷകര്‍ പറയുന്നു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...