ആദർശങ്ങളിൽ അടിയുറച്ച നിസ്വാർത്ഥമായ രാഷ്ട്രീയ,സാമൂഹിക പ്രവർത്തനവും,ലളിതമാർന്ന ജീവിത രീതിയും കൊണ്ട് തലമുറകൾക്ക് വഴികാട്ടിയ മാതൃകാ പൊതു പ്രവർത്തകനെയാണ് വി. പി. ശശീന്ദ്രന്റെ നിര്യാണത്തിലൂടെ പെരുമ്പാവൂരിന് നഷ്ടമായത്. സി. പി. ഐ (എം )...
കൊച്ചി | 04, മാർച്ച് | 2026 ദലിത് ആക്ടിവിസ്റ്റുകൾക്കെതിരെ സി.പി.ഐ.എം പോഷക സംഘടനയായ പട്ടിക ജാതി ക്ഷേമ സമിതി. ദലിത് തീവ്രവാദികളെന്നും നായർ സമുദായ വിരുദ്ധരെന്നും. നായർ എന്നു കേട്ടാൽ ദലിത്...
വി.ഡി. സതീശനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പറവൂർ നിയമസഭാ മണ്ഡലം ഏറ്റെടുക്കാൻ സി.പി.എം ആലോചിക്കുന്നു. നിലവിൽ സി.പി.ഐ മത്സരിക്കുന്ന ഈ മണ്ഡലം വിട്ടുനൽകുന്നതിനായി പകരം പെരുമ്പാവൂർ സീറ്റ് അവർക്ക് നൽകാനാണ് പ്രാഥമിക ചർച്ചകളിൽ...
കണ്ണൂര്‍: തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി . പെരുങ്കള്ളന്മാരുടെ പട്ടികയിൽപ്പെടുന്ന ആളാണ് തന്ത്രിയെന്ന് ഗോവിന്ദൻ പറഞ്ഞു.തന്ത്രിയെ കേസിൽ കുടുക്കേണ്ട ആവശ്യം ആർക്കുമില്ലെന്നും സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാകുമ്പോൾ കുറ്റം എന്താണെന്ന്...
എൽഡി എഫിന്റെ 3 മേഖലാജാഥകളും പാളിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം. ജാഥകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്തപ്പോള്‍ പോലും കസേരകള്‍ ഒഴിഞ്ഞുകിടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി...
കൊല്ലം: പട്ടികജാതി സംഘടനകളും വിഭാഗങ്ങളും പാർട്ടിയോട് അകലുന്നതായി സി.പി.എമ്മിന് ആശങ്ക.ഇത് പരിഹരിക്കാൻ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ‘കരുതലിന്റെ ഒരു ദശാബ്ദം, കരുത്തായി ഇടതുപക്ഷം’ എന്നപേരിൽ ശില്പശാല സംഘടിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചു. പോഷകസംഘടനയായ പട്ടികജാതി...
പുതുയുഗ യാത്രയ്ക്കിടെ ഉണ്ടായ കുറ്റ്യാടിയിലെ സംഭവം സിപിഐഎം സൈബർ ഇടങ്ങളിൽ വലിയ ആഘോഷമായി മാറ്റുന്നു എന്ന് ഷാഫി പറമ്പിൽ എംപി. ഒരു ചെറിയ സംഭവം ഇങ്ങനെ തള്ളി മറിക്കാനും മാത്രം സിപിഐസിപിഎമ്മിന് എന്തുപറ്റി...
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരും മുന്നെ എൽഡിഎഫ് മുന്നിൽ. കണ്ണൂർ ജില്ലയിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥി...
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കരുത്തനായ സ്ഥാനാർഥിയെ കളത്തിലിറക്കി എൽ.ഡി.എഫ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ആണ് നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ നേരിടുക. ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ...
ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും...