Connect with us

Hi, what are you looking for?

Kerala

കേരളം ആര് തൂക്കും?; ഇന്നറിയാം ജനവിധി

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിക്കും. 140 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും. 43 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് ജനവിധി തിട്ടപ്പെടുത്തുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളും എട്ടരയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളുമാണ് എണ്ണുക. പോസ്റ്റല്‍ വോട്ടുകളുടെ ആദ്യവിവരങ്ങള്‍ എട്ടേകാലോടെ ലഭ്യമായേക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടിന്‍റെ വിവരങ്ങള്‍ 8.45നകം പുറത്തുവരും.

തിരഞ്ഞെടുപ്പ് ഫലങ്ങളും ട്രെൻഡുകളും ഔദ്യോഗികമായി തത്സമയം അറിയുന്നതിന് ഇലക്ഷൻ കമ്മീഷന്റെ ECINET മൊബൈൽ ആപ്പ് അല്ലെങ്കിൽ results.eci.gov.in എന്ന പോർട്ടൽ ഉപയോഗിക്കാവുന്നതാണ്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...