Kerala കേരളം ആര് തൂക്കും?; ഇന്നറിയാം ജനവിധി 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിക്കും. 140 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും. 43 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് ജനവിധി തിട്ടപ്പെടുത്തുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളും... Real FourthMay 4, 2026