Connect with us

Hi, what are you looking for?

Real Fourth

Kerala

അഞ്ച് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അർഹതപ്പെട്ട സംവരണ സീറ്റ് നേടി ദലിത് വിദ്യാർഥിനി വർഷ സുരേന്ദ്രൻ. കാലടി സർവകലാശാലയിൽ മലയാള വിഭാഗത്തിൽ പിഎച്ച്ഡിക്ക് വർഷക്ക് പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. 2019-2020 വർഷത്തിൽ കാലടി...

Kerala

തിരുവനന്തപുരം: യൂട്യൂബ് വ്ലോഗർ ജ്യോതി മൽഹോത്ര വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര ചെയ്തത്. 2023 സെപ്റ്റംബറിലായിരുന്നു ഇത്....

India

അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിച്ച വ്യക്തി അപകടത്തിൽ മരിച്ചാൽ ഇൻഷുറൻസ്‌ തുക നൽകാൻ കമ്പനിക്ക്‌ ബാധ്യതയില്ലെന്ന് സുപ്രീംകോടതി. അമിതവേഗം, അഭ്യാസ പ്രകടനം, ഗതാഗതനിയമം ലംഘിക്കൽ തുടങ്ങി ഡ്രൈവറുടെ തെറ്റ്‌ കാരണം അപകടം സംഭവിച്ചാൽ...

Kerala

വേടൻ എന്ന പേര് ഉപയോ​ഗിച്ച് റാപ്പ് സം​ഗീത പരിപാടി നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ കൊല്ലം മുൻസിഫ് കോടതി സ്വീകരിച്ച് ​ഗായകൻ ഹിരൺദാസ് മുരളിക്ക് നോട്ടീ​സയച്ചു. ​ഗിരിവർ​ഗ വേടർ മഹസഭ പ്രസി​ഡന്റ് ശാസ്താംകോട്ട...

Kerala

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെ കേരളാ സാങ്കേതിക സർവകലാശാല വിദ്യാർത്ഥി വിരുദ്ധമായി നടപ്പാക്കിയ ഇയർ ബാക്ക് സിസ്റ്റം പിൻവലിക്കുക, മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്സിറ്റികളുടെയും വിസി നിയമനങ്ങൾ...

Kerala

തൃശൂര്‍: റാപ്പര്‍ വേടനെ ആദരിച്ച് തോൾ തിരു മാവളവൻ എംപി നേതൃത്വം നൽകുന്ന വിടുതലൈ വിടുതലൈ ചിരുതൈകൾ കച്ചി പാർട്ടി.പാർട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്രി ഇളംചെഗുവേര ഇന്ന് ബഹുമാന്യനായ ടിഎൻ പ്രതാപൻ്റെ വീട്ടിൽ...

Kerala

ഇടുക്കി: ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്ത സംഭവത്തില‍് കോടതിയില്‍ ഉപ്പുതറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കിഴുകാനം മുന്‍ സെക്ഷന്‍ ഫോറസ്റ്റര്‍ ടി. അനില്‍കുമാര്‍, ഇടുക്കി...

Kerala

മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് തുടരുന്നുണ്ട്. പട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിന്റെ ചികിത്സ. ഇവിടത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കു പുറമേ, തിരുവനന്തപുരം...

Kerala

റാപ്പർ വേടന്‍റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിൽ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. ബിജെപി അനുകൂല സിൻഡിക്കേറ്റംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് നടപടി. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും...

Latest News

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍...