Kerala
തൃശൂര്‍: ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ടേ ലോക തെമ്മാടിയായിട്ടുള്ള രാഷ്ട്രമാണ് ഇസ്രയേൽ. ലോകത്ത് സാധാരണഗതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്ന നിലപാടാണ് ഇസ്രയേലിന്. അമേരിക്കയുടെ പിന്തുണയിൽ എന്തുമാകാം...