Kerala ഗൃഹസമ്പർക്ക പരിപാടിക്ക് പിന്നാലെ എല്‍ഡിഎഫ് മേഖലാ ജാഥകളും പാളിയെന്ന് സി.പി.ഐ എൽഡി എഫിന്റെ 3 മേഖലാജാഥകളും പാളിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം. ജാഥകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്തപ്പോള്‍ പോലും കസേരകള്‍ ഒഴിഞ്ഞുകിടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി... Real FourthFebruary 20, 2026