Kerala പി.എസ്.സി യിലെ ശമ്പള വര്‍ധന അംഗീകരിക്കാനാവില്ല; സര്‍ക്കാര്‍ നടപടിക്കെതിരെ AIYF പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വൻ തോതിൽ വർദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷനും മറ്റ് ക്ഷേമ പെൻഷനുകളും ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യത്തിലും ന്യായമായ വേതന വർദ്ധനവ് ആവശ്യപ്പെട്ട്... Real FourthFebruary 21, 2025