Entertainment ‘ദൃശ്യം 3’ ന് അപ്രതീക്ഷിത പ്രതിസന്ധി ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം മെയ് 21 ന് തിയറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ഒരു അപ്രതീക്ഷിത തടസം നേരിടുകയാണ്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ഇത്.... Real FourthApril 23, 2026