Latest News കൊടിക്കുന്നില്‍ സുരേഷ് KPCC അധ്യക്ഷനായേക്കും തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് കെപിസിസി അധ്യക്ഷനാകുമെന്ന് സൂചന. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി ആകുന്ന പശ്ചാത്തലത്തിൽ അദ്ദേഹം സ്ഥാനം ഒഴിയും. ഇക്കാര്യങ്ങൾ സംബന്ധിച്ച എഐസിസി തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.... Real FourthMay 11, 2026