Kerala രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും തിരുവനന്തപുരം | 25, ഫെബ്രുവരി | 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ടു ഘട്ടങ്ങളിലായി നിശ്ചയിച്ചിട്ടുള്ള സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിനായാണ് അദ്ദേഹം എത്തുന്നത്.... Real FourthFebruary 25, 2026