India ബിജെപി വന്നാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും; ബംഗാളിൽ ‘അസം മോഡൽ’ പ്രഖ്യാപിച്ച് അമിത് ഷാ കൊൽക്കത്ത | 03, മാർച്ച് | 2026 പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, നുഴഞ്ഞുകയറ്റ വിഷയം വീണ്ടും ആയുധമാക്കി ബിജെപി. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്ന്... Real FourthMarch 4, 2026