Connect with us

Hi, what are you looking for?

Entertainment

മലയാള സിനിമയിലെ ഒന്നിനെ പത്താക്കി പെരുപ്പിച്ചു പറയുന്ന സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്. ജയറാം, മുകേഷ്, ജഗദീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരെല്ലാം അവരവരുടെ ഏരിയയില്‍ നല്ല മിടുക്കന്മാരാണെന്നും ആരെയും...

Entertainment

ആകാംഷയും ഉദ്വേഗവും നിറച്ച് ‘ഉയിർ’ ചിത്രത്തിന്റെ ട്രെയിലർ, റോഷൻ മാത്യു പോലീസ് വേഷത്തിൽയഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രം ‘ഉയിർ’-ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ...

Entertainment

ദി​ലീ​പ് ​നാ​യ​ക​നാ​യി​ ​ജ​ഗ​ൻ​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ‘നീക്കം’ എന്ന ​ ചി​ത്ര​ത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാവ് എ.വി. അനൂപിന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ഇടക്കാല...

Entertainment

കൊച്ചി:കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കള്ളം. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് ചിത്രത്തിൽ...

Entertainment

ഇരുപ്പതിമൂന്നാം വയസിൽ ട്രാഫിക് എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്ന ആളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഏറ്റവുമൊടുവില്‍ ടോവിനോ തോമസ് നായകനായ അജയന്റെ രാണ്ടാം മോഷണം വരെ നിരവധി ചിത്രങ്ങള്‍ ലിസ്റ്റിന്‍...

Entertainment

കൊച്ചി: യുവ ചലച്ചിത്ര സംവിധായിക അനു കുരിശിങ്കൽ സംഗീത സംവിധാന രംഗത്തും ചുവടുറപ്പിച്ചിരിക്കുകയാണ്. അനു കുരിശിങ്കൽ രചനയും, സംഗീതവും നിർവ്വഹിച്ച ഗാനം തരംഗമാകുന്നു.സുജാത മോഹൻ, സിത്താര കൃഷ്ണകുമാർ, അജയ് വാസുദേവ്, എൻ. എം....

Entertainment

കൊച്ചി; ഉടനെങ്ങും താൻ കേരളം വിട്ടുപോകില്ലെന്ന് നടൻ ബാല. ബന്ധു കോകിലയുമായുളള വിവാഹത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കേരളം വിടില്ലെന്ന് നടൻ വ്യക്തമാക്കിയത്. അടുത്തിടെ കേസിൽപെട്ടതിന് പിന്നാലെ കേരളം വിടുകയാണെന്നും ആരും തിരക്കി...

Entertainment

കൊച്ചി : കേരളത്തിന് പുറത്ത് ചലച്ചിത്ര, ടെലിവിഷന്‍ മേഖലകളിലും മറ്റ് കലാ മേഖലകളിലും പ്രവർത്തിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ചലച്ചിത്ര കൂട്ടായ്മ അനിവാര്യമാണെന്ന് നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ മാത്യു അഭിപ്രായപ്പെട്ടു....

Entertainment

പി.ആർ.സുമേരൻ. കൊച്ചി: പോപ്പും പിള്ളേരും ബാനറിൽ കുളിർമ ഫാൻ കമ്പനിയുടെ നിർമാണ പങ്കാളിതത്തോടെ സന്തോഷ്. കെ. ചാക്കോച്ചൻ രചനയും സംവിധാനവും നിർവഹിച്ച ” പാപ്പൻ കിടുവാ ” എന്ന വെബ് സീരീസ് ഷൂട്ടിംഗ്...

Entertainment

ചെന്നൈ: നടിയും ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പില്‍ മത്സരാര്‍ത്ഥിയുമായ ഓവിയയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്നപേരില്‍ 17 സെക്കന്റുള്ള വീഡിയോ...

Entertainment

പി.ആർ.സുമേരൻ. കൊച്ചി:പെരുമാള്‍ മുരുകന്‍റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമമുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു.രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ...

Entertainment

കൊച്ചി: നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത ‘ജമീലാന്‍റെ പൂവന്‍കോഴി’ തിയേറ്ററിലേക്ക്. ബിന്ദു പണിക്കര്‍ ‘ജമീല’ എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്‍റെ പൂവന്‍കോഴി. ചിത്രത്തിലെ രണ്ട് ഗാനങ്ങളും, ടീസറും...

Entertainment

ജിതിൻ ലാല് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ ചലച്ചിത്രം അജയന്റെ രണ്ടാം മോഷണത്തെ പ്രശംസിച്ച് എ എ റഹീം. ചിയോതി വിളക്ക് തിരഞ്ഞുള്ള അജയന്റെ യാത്രയിൽ സിനിമ അനാവരണം ചെയ്യുന്നത്...