Connect with us

Hi, what are you looking for?

Entertainment

മലയാള സിനിമയിലെ ഒന്നിനെ പത്താക്കി പെരുപ്പിച്ചു പറയുന്ന സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്. ജയറാം, മുകേഷ്, ജഗദീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരെല്ലാം അവരവരുടെ ഏരിയയില്‍ നല്ല മിടുക്കന്മാരാണെന്നും ആരെയും...

Entertainment

ആകാംഷയും ഉദ്വേഗവും നിറച്ച് ‘ഉയിർ’ ചിത്രത്തിന്റെ ട്രെയിലർ, റോഷൻ മാത്യു പോലീസ് വേഷത്തിൽയഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രം ‘ഉയിർ’-ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ...

Entertainment

ദി​ലീ​പ് ​നാ​യ​ക​നാ​യി​ ​ജ​ഗ​ൻ​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ‘നീക്കം’ എന്ന ​ ചി​ത്ര​ത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാവ് എ.വി. അനൂപിന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ഇടക്കാല...

Entertainment

ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും പ്രധാനവേഷത്തിലെത്തുന്ന ലിറ്റിൽ ഹാർട്സ് ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പ്രചാരണാർഥം...