ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...
സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...
കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വൻ തോതിൽ വർദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷനും മറ്റ് ക്ഷേമ പെൻഷനുകളും ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യത്തിലും ന്യായമായ വേതന വർദ്ധനവ് ആവശ്യപ്പെട്ട്...
തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വേണ്ട. പകരം രജിസ്‌ട്രേഷന്‍ മാത്രം മതി. കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കാണ് ഇളവുകളെന്ന് മന്ത്രി രാജേഷ് അറിയിച്ചു. കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക...
മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷയെന്നും അത് വർദ്ധിപ്പിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. മതവിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ...
കാസർഗോഡ്: ജേണലിസ്റ്റ് മീഡിയ അസോസിയേഷൻ(JMA ) കാസർഗോഡ് ജില്ലാ കൺവെൻഷൻ കാസർഗോഡ് ഫോർക്ക് ഹാളിൽ നടന്നു ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഓൺലൈൻ ചാനൽ പ്രവർത്തകരുടെ കൂട്ടായ്മയാണ് JMA.ജില്ലാ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി...
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിൽ ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം പേർ. പദ്ധതിയില്‍ കേരളത്തില്‍ വന്‍ കൊഴിഞ്ഞുപോക്കാണ്. ഒരുവര്‍ഷത്തിനിടെ തൊഴിലുറപ്പിനെ കൈവിട്ടത് 1.43 ലക്ഷം കുടുംബങ്ങളും 1.86 ലക്ഷം തൊഴിലാളികളും....
തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് കയറാനുള്ള തീരുമാനം ധൈര്യമായെടുക്കേണ്ടതാണെന്നും അത് ഏതെങ്കിലും തന്ത്രിമാരുടെ അവകാശത്തിനോ അനുവാദത്തിനോ വിട്ടുനൽകരുതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി...
കോട്ടയം: ഇന്ത്യൻ ദലിത് ഫെഡറേഷൻ സി.കെ.ടി.യു സംഘടനകളുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പാദയാത്ര വിജയദിനാഘോഷവും സി.റ്റി കുട്ടപ്പൻ അനുസ്മരണ സമ്മേളനവും നടത്തും. നാളെ രാവിലെ കോട്ടയം പ്രസ് ക്ലബിൽ ഗുരുവായൂർ പാദയാത്രയുടെ...
അമ്പനാട് : തോട്ടം തൊഴിലാളികൾക്ക് ആവേശമുണർത്തി കൊളുന്ത് നുള്ളൽ മത്സരം. സിപിഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കൊല്ലം ജില്ലയിലെ ഏക തേയിലത്തോട്ടമായ അമ്പനാട് എസ്റ്റേറ്റിലാണ് സി ഐ ടി യു ജില്ലാ...
സംസ്ഥാനത്ത് പുരുഷ കമ്മീഷൻ 2025 എന്ന പേരിൽ സ്വകാര്യ ബില്ലിന്റെ കരട് തയ്യാറാക്കി സ്പീക്കർക്ക് നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ബില്ല് നിയവകുപ്പിന് കൈമാറിയ ശേഷം തിരുത്തലുകൾ വരുത്തി തിരികെ തരും തുടർന്ന്...
കോഴിക്കോട്: വെള്ളിയാഴ്ചകളിലേക്ക് നിശ്ചയിച്ച ഈ വർഷത്തെ ഹയർസെക്കണ്ടറി പൊതുപരീക്ഷയുടെ സമയക്രമം പുനർ നിശ്ചയിക്കണമെന്ന് കേരളമുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. നിലവിലെ സമയക്രമ പ്രകാരം വെള്ളിയാഴ്ച്ചകളിലെ പരീക്ഷകളും ഉച്ചക്ക് 1.30 നാണ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച പള്ളികളിൽ...