Connect with us

Hi, what are you looking for?

Kerala

ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...

Kerala

സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...

Kerala

കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...

Kerala

പതിവുപോലെ സംവരണ മണ്ഡലങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമാകാതെ പോകുന്ന തിരഞ്ഞെടുപ്പ് കൂടി. പാലക്കാട്ടെ കോൺ​ഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ സംവരണ മണ്ഡലമായ ചേലക്കരയിലെ കോൺഗ്രസിലും പൊട്ടിത്തെറിയുണ്ടായിട്ടും കോൺ​ഗ്രസ് അത് ​ഗൗരവത്തിലെടുത്തിട്ട് പോലുമില്ലാ എന്നത് പോകട്ടെ...

Kerala

എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.അന്‍വറിന്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവമാണെന്നും വിനായകൻ വിമർശിക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം യുവതി യുവാക്കളെ“ഇദ്ദേഹത്തെ നമ്പരുത് “ശ്രീമാൻ P V അൻവർ,പാവപെട്ട...

Kerala

25/09/2024 തസ്തിക : പുറ്റിങ്ങൽ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകടത്തിൻറെ വിചാരണയ്ക്ക് കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷണൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് കോടതിയിലേക്ക് പുതിയ തസ്തികകൾ അനുവദിക്കാനും തസ്തിക മാറ്റാനും അനുമതി...

Kerala

പെരുമ്പാവൂർ : എറണാകുളം ജില്ലയിലെയും പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും വിവിധ പാർട്ടികളിലെ പ്രധാന നേതാക്കളായിരുന്നവർ വിടുതലൈ ചിരുത്തൈകൾ കക്ഷിയിൽ(VCK) ചേർന്നു. കേരള ഓർഗനൈസറും, ഹെഡ്കോട്ടേഴ്സ് സെക്രട്ടറിയുമായ ഇളം ചെഗുവേര അം​ഗത്വം നൽകി. നേതാക്കളായ...

Kerala

മലപ്പുറം: രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാന്‍ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. ഇരുവരും...

Kerala

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കൊല്ലം ആവശ്യപ്പെട്ടു. ഏറെ...

Kerala

കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണനയെന്ന് ഓർമപെടുത്തലുമായി കേരള പോലീസ്. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും ഇത്തരം അപകടങ്ങൾ നാം ഒന്നു ശ്രദ്ധിച്ചാൽ...

Kerala

അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് സിനിമ താരം നിവിൻ പോളി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി.എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസ് കേസെടുത്തു. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ...

Kerala

പെരുമ്പാവൂർ: ഭരണഘടന ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ തങ്ങളുടെ അധികാര പരിധിയിൽ കൊണ്ടുവരുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ മഹല്ല് കൂട്ടായ്മ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രസർക്കാർ ലോകസഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ...