ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...
സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...
കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...
വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദ്ദേശം നൽകി. ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വാഹന അപകട പരമ്പരയിൽ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി – പൊലീസ് യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു എന്നിവർ ജില്ലാ പൊലീസ് മേധാവിമാരുമായിട്ടാണ് ചർച്ച...
കൊച്ചി കുസാറ്റ് വിദ്യാര്‍ഥി യൂണിയനില്‍ കെ എസ് യു ജയിച്ചു. 13 സീറ്റുകളിലും കെ എസ് യു പ്രതിനിധികള്‍ വിജയിച്ചു. ചെയര്‍പേഴ്‌സണായി കുര്യന്‍ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷമായി എസ് എഫ്‌ഐ...
ചെറായി മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ പരിഹാരം വൈകരുതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം സർക്കാറിനോട് ആവശ്യപ്പെട്ടു. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്‌നം നിയമപരവും...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് വില 57, 840ലെത്തി. ഇന്നലെ 58, 280 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,230 രൂപയായി. ഈ മാസത്തിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച്...
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് അവധിക്കാലത്ത് പത്ത് ദിവസം ഒഴിവ് ലഭിക്കില്ല. കേരളത്തിലെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ടൈംടേബിള്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ഡിസംബര്‍ 11 മുതല്‍...
കെ.എസ്.ഇ.ബി. യിലെ നിയമന നിരോധനം നീങ്ങുന്നു, സബ് എൻജിനിയർ ,അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ അസിസ്റ്റന്റ് അടക്കം 682 ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപോർട്ട് ചെയ്യും. കെഎസ്ഇബി പുനഃസംഘടിപ്പിക്കുന്നതു വരെ പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ...
തിരുവനന്തപുരം: പട്ടികവിഭാഗ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്തുന്നതിനും ഉപവർഗീകരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമം നിർമ്മിക്കണമെന്നും, സംസഥാന സർക്കാർ നടപടികളിലേക്ക് കടക്കരുതെന്നും...