ആശുപത്രി ഉപദേശക സമിതിയിൽ SC -ST വനിതകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും മന്ത്രി കെ മുരളീധരൻ ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ...
സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വകുപ്പുകൾ തമ്മിലുള്ള...
കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന്...
തിരുവനന്തപുരം ഇ വർഷത്തെ പത്താം തരം തുല്യത പരീക്ഷ ഒക്ടോബർ 21 മുതൽ 30 വരെ നടക്കും. പരീക്ഷ ഫീസ് സെത്ബർ 11 വരെ പിഴയില്ലാതെയും 12 മുതൽ 13 വരെ പിഴയോടുകൂടിയും...
എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന് സുപ്രീം കോടതി വിധിയെ പോളിറ്റ്ബ്യൂറോ പിന്തുണച്ചതിന് പിന്നാലെ സി.പി.എം പി.ബിയെ തള്ളി പട്ടികജാതി ക്ഷേമ സമിതി (PKS) രംഗത്ത്. സുപ്രിം കോടതി...
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം ജനറൽ ആശുപത്രി ജീവനക്കാർ 111111 രൂപ സംഭാവന നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹി൪ഷായിൽ നിന്ന് 111111 രൂപയുടെ ചെക്ക് എറണാകുളം...
പെരുമ്പാവൂർ: മൂത്രസഞ്ചിയിൽ കാൻസർ രോഗം ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. അല്ലപ്ര ഒർണ തടികുളങ്ങര വീട്ടിൽ വേലയുധൻ (60) ആണ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്.അല്ലപ്ര ഒർണ തടികുളങ്ങര വീട്ടിൽ വേലയുധൻ (60)...
ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നതിനെ എതിര്‍ത്ത സിപിഎം നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര അഭിപ്രായപ്പെട്ടു. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍...
തിരുവനന്തപുരം: പട്ടിക ജാതി-വർഗ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അക്കാദമിക് അലവൻസുകളും മറ്റു ഗ്രാന്റുകളും രണ്ടു വർഷത്തിലധികമായി മുടങ്ങിയതിനെതിരെ ഇ-ഗ്രാന്റ് സംരക്ഷണ സമിതിയും ആദിശക്തി സമ്മർ സ്കൂളിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സെക്രട്ടറിയേറ്റ് പടിക്കലും രാജ്ഭവനിന്...
പ്രത്യക്ഷ രക്ഷദൈവസഭ പി.ആർ.ഡി.എസ് സ്ഥാപകൻ പൊയ്കയിൽ ശ്രികുമാര ഗുരുവിന്റെ ജന്മദിനമായ കുംഭം 5 ദേഹവിനിയോഗ ദിനമായ മിഥുനം എന്നി ദിനങ്ങൾ പൊതുഅവധിയാക്കണമെന്ന് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി സി.എസ്.ഡി.എസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു....
കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കായല്‍സമ്മേളനം. പൊതുനിരത്തുകള്‍ അന്യമായിരുന്ന അഥവാ സഞ്ചരിക്കാന്‍ അവകാശം ഇല്ലാതിരുന്ന കീഴ്ജാതി സമൂഹങ്ങള്‍ക്ക് മുഖ്യധാരയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയ സമരങ്ങളില്‍ ഒന്നായ കായൽ സമ്മേളനത്തേയും അതിന് നേതൃത്വം...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ...
പട്ടിക വിഭാഗ സങ്കേതങ്ങളുടെ പേര് മാത്രം മാറിയാൽ പോരാ, അവസ്ഥ കൂടി മാറണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി പുന്നല ശ്രികുമാർ. കെ പി എം എസ് കോട്ടയം ജില്ലാ നേതൃയോഗം വൈക്കം സത്യാഗ്രഹ...