ദില്ലി | 23, ജൂൺ | 2026 കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി. ജോർജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. രാജി രാഷ്ട്രപതി അംഗീകരിച്ചു....
ചെന്നൈ: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ സഖ്യം വിട്ടതിനു പിന്നാലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ദേശീത തലത്തില്‍ മൂന്നാമതൊരു മുന്നണി രൂപീകരിക്കാനുള്ള നീക്കം ഡിഎംകെ ആരംഭിച്ചു. ഇന്നലെ നടന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍...
ഹിന്ദു വിശ്വാസി ആണെന്ന് പറഞ്ഞതിന്‍റെ പേരില്‍ ഒരുപാട് താന്‍ അനുഭവിച്ചെന്ന് നടി അനുശ്രീ. കൊട്ടാരക്കര നഗരം ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യ അതിഥി എത്തിയപ്പോഴാണ് അനുശ്രീ തന്‍റെ നിലപാട് അറിയിച്ചത്. തന്‍റെ വിശ്വാസങ്ങളാണ്...
കൊല്ലം: അന്യസംസ്ഥാന തൊഴിലാളികൾക്കായി ബിജെപിയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപവത്കരിക്കുന്നു. പോഷക സംഘടനകളായ വിവിധ മോർച്ചകൾക്കു പുറമേ പാർട്ടിക്കു കീഴിലുള്ള സെല്ലുകളുടെ കൂട്ടത്തിൽ, ‘മൈഗ്രന്റ് വർക്കേഴ്സ് സെൽ’ രൂപവത്കരിക്കാനാണ് തീരുമാനം. ബിജെപി സംസ്ഥാന...
മലപ്പുറം: റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാന്‍സലര്‍ പി രവീന്ദ്രന് കത്ത് നല്‍കി. വേടന്‍ ലഹരിവസ്തുക്കളും, പുലിപ്പല്ലും...
എമ്പുരാൻ സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ സിനിമയിലെ വെട്ടിമാറ്റിയ രംഗത്തെ കുറിച്ച് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്. സിനിമയെ ചൊല്ലി വിവാദമുണ്ടാക്കുന്നത് സിനിമ...
ദലിതർക്കെതിരെ കടുത്ത വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി ആക്ടിവിസ്റ്റ് ആബിദ് അടിവാരം. കേരളത്തിലടക്കം ദലിതർ മുസ്ലിങ്ങളെ കൊല്ലാൻ നടക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. രാജ്യത്തെ ദലിതരെല്ലാം വര്‍ഗീയവാദികളാണെന്നും മുസ്ലിങ്ങളെ കൊന്നാൽ അവരുടെ വീടും സമ്പത്തും...
ന്യൂഡൽഹി: മുഖ്യമന്ത്രി രേഖാഗുപ്തയുടെ ഓഫിസിൽ നിന്ന് അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ നീക്കം ചെയ്തതായി ആം ആദ്മി പാർട്ടി (എ.എ.പി). രാജ്യത്തെ ആദ്യ നിയമമന്ത്രിയുടെ ചിത്രം നീക്കിയതിലൂടെ അദ്ദേഹത്തിന്‍റെ അനുയായികളായ ദശലക്ഷക്കണക്കിനു പേരെ...
ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി നേതൃത്വത്തിലുള്ളത് പൂർണമായും ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹിറ്റ്ലറുടെ ആശയങ്ങളിൽ നിന്ന് പ്രത്യയശാസ്ത്ര ഊർജം ഉൾക്കൊള്ളുന്നവരാണ് ആർഎസ്എസ്. അവരുടെ ആശയമാണ് നരേന്ദ്ര മോഡി സർക്കാരിനെ...
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് ഇന്ന്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 10 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്. മോക് പോളിങ് ആരംഭിച്ചുകഴിഞ്ഞു. ഷാഫി...