പീരുമേട് : ലാഡ്രം എസ്റ്റേറ്റിൽ തൊപ്പക്കുളം ഭാഗത്ത് സർക്കാർ പുറമ്പോക്കിൽ താമസിക്കുന്ന 28 പട്ടികജാതി കുടുംബങ്ങളുടെ വീടുകളും കൃഷികളും നശിപ്പിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയുംചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരേ കേസെടുത്ത് അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം...