Hi, what are you looking for?

ജയറാം എളിമ ശകലം കുറച്ചാൽ നന്നായിരിക്കുമെന്ന് നടൻ ബൈജു

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രം ‘ഉയിർ’-ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി

ദിലീപിന്റെ ‘നീക്കം’ തടഞ്ഞ് മദ്രാസ് ഹൈക്കോടതി

അമ്മയിൽ നാടകീയ രംഗങ്ങൾ; രാജി പ്രഖ്യാപിച്ച് ശ്വേതാ മേനോൻ

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ

ട്രാഫിക് നിയമലംഘനത്തിന് പിഴ വാട്സ്ആപ്പ് സന്ദേശങ്ങൾ: വിശ്വസിക്കരുത് മുന്നറിയിപ്പുമായി എം.വി.ഡി

പേപ്പർ കറൻസി പിൻവലിക്കുമെന്ന വാർത്ത വ്യാജം

സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായുള്ള പ്രചാരണം വ്യാജം

റാപ്പർ വേടനെതിരെ സംഘപരിവാറിന്റെ എഐ ചിത്രം ഉപയോഗിച്ച് ഹേറ്റ് ക്യാമ്പയിൻ

‘ടർക്കിഷ് തർക്കം’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ സണ്ണി വെയ്ൻ

എന്യൂമറേറ്റർമാർ ഇന്ന് മുതൽ വീടുകളിലെത്തും സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം

രാജ്യത്ത് വാണിജ്യ, ഗാർഹിക സിലിണ്ടറുകളുടെ വില കുറയും

അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് വൻ അഴിമതിയെന്ന് പ്രിയങ്ക ഗാന്ധി എംപി

‘നിന്റെ അച്ഛനെവിടെ’ എന്നാണ് വിജയുടെ പരിഹാസം: എം കെ സ്റ്റാലിന്‍ വീണ്ടും മത്സരിക്കാന്‍ സ്റ്റാലിന്‍?

ജോർജ് കുര്യൻ രാജിവെച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞു. കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്...
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...
ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...
കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ രണ്ടു ജില്ലകളില്‍ അവധി. കണ്ണൂരും കാസര്‍കോടും ജൂലൈ ഒന്നിന് പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്...
കുന്നത്തുനാട് | 29, ജൂൺ | 2026 വി.പി സജീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹരിക്കാൻ ആരംഭിച്ച ഉയരെ ഉന്നതി...
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന സ്പെഷ്യൽ ഡ്രൈവിൽ എറണാകുളം റൂറൽ ജില്ലയിൽ ആകെ 80 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 85 പേരാണ് അറസ്റ്റിലായത്. ഇതിൽ അഞ്ചു പേരെ റിമാൻഡ് ചെയ്തു....
320 ഗ്രാം എംഡിഎംയുമായി രണ്ട് സ്ത്രീകളടക്കം അഞ്ചു പേർ പിടിയിൽ. കസ്റ്റഡിയിലെടത്ത അനസ്തേഷ്യ ടെക്നീഷ്യനായ ചൂണ്ടൽ സ്വദേശി വിദ്യ എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയത് രാത്രിയിൽ ജോലിക്കിടെ ഉറങ്ങാതിരിക്കാനാണ്. ബാംഗ്ലൂരിൽഏവിയേഷൻ പഠിക്കുന്ന ശ്രീലക്ഷ്മി ആദ്യമായാണ്...
തിരുവനന്തപുരം: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും ഉൾപ്പെടെ പ്രവർത്തിക്കില്ല. മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ്...
മുഖ്യമന്ത്രി വി.ഡി.സതീശന്‍ അഹങ്കാരിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ‘നേരിട്ട് കാണാന്‍ സമയം ചോദിച്ചിട്ട് അനുവദിച്ചില്ല. നിവേദനം നല്‍കാനാണ് സമയം ചോദിച്ചത്. മുഖ്യമന്ത്രിയുടെ കാലുപിടിക്കേണ്ട ആവശ്യമില്ലെന്നും സുകുമാരന്‍ നായര്‍. എന്‍എസ്എസ് ബോര്‍ഡ്...
മലപ്പുറം: മൂലം വള്ളംകളി അവധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍റെ മറുപടി വിവാദമായ പശ്ചാത്തലത്തിൽ വിശദീകരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും...
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചു. നാടകീയ നീക്കങ്ങളാണ് ജനറല്‍ ബോഡി യോഗത്തില്‍ നടന്നത്. വന്‍തര്‍ക്കം. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. വിയോജിപ്പിലും തര്‍ക്കത്തിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായ ഭവന സെൻസസാണ് ഈ മാസം മുപ്പത് വരെ നടക്കുക. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള...
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്‍റെ വില കുറക്കാൻ നീക്കം. ഹോര്‍മുസ് പ്രതിസന്ധിയില്‍ നേരിയ അയവ് വന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം. പെട്രോളിയം മന്ത്രാലയമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ജനങ്ങള്‍ക്ക് മേല്‍...
വയനാട്: അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് വൻ അഴിമതിയെന്ന് പ്രിയങ്ക ഗാന്ധി എംപി. രാമക്ഷേത്രത്തിന് സംഭാവന നൽകാൻ ആഹ്വാനം നൽകിയ രാഷ്ട്രീയ നേതാക്കൾ ഉത്തരം പറയണമെന്നും അഴിമതിയിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പ്രിയങ്ക ഗാന്ധി...
ചെന്നൈ: വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒരുങ്ങുന്നുവെന്ന് സൂചന. മുഖ്യമന്ത്രി വിജയ് രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃച്ചി ഈസ്റ്റിലാണ് എം കെ സ്റ്റാലിന്‍ മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്...
ദില്ലി | 23, ജൂൺ | 2026 കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി. ജോർജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. രാജി രാഷ്ട്രപതി അംഗീകരിച്ചു....
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില കൂട്ടിയേക്കും. വര്‍ധന ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അവലോകന റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളര്‍ കടന്നതോടെയാണ് സ്ഥിതി...
തമിഴ്നാട് ഇന്ന് ബൂത്തിലേക്ക്. 234 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന പോളിങ്ങിൽ 5.73 കോടി വോട്ടർമാർ 4,023 സ്ഥാനാർഥികളുടെ വിധി നിർണയിക്കും. ഡിഎംകെ സഖ്യവും ബിജെപിയുമായി കൈകോർത്ത അണ്ണാ ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന...
ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പരാജയപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 543 അംഗ സഭയില്‍ മൂന്നില്‍ ഒന്ന് സംവരണം നല്‍കാന്‍...
മുൻ ലോകചാംപ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. ജർമനി ആദ്യം ലീഡെടുത്തെങ്കിലും നാഗൽസ്മാനും സംഘത്തെയും വിറപ്പിച്ച് മുന്നേറിയ എക്വഡോർ രണ്ടെണ്ണം തിരിച്ചടിച്ച് മുന്നേറി. ഒപ്പം നോക്കൗട്ട് ടിക്കറ്റും. ആറുപോയന്റോടെ ഗ്രൂപ്പ് ജേതാക്കളായത് ഐവറി കോസ്റ്റിനെതിരായ...
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം തുടരവേ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നുകിൽ ഉടൻ കരാറിലെത്തുക, അല്ലെങ്കിൽ തകർച്ച നേരിടാൻ തയ്യാറാവുക എന്ന സന്ദേശമാണ് ട്രംപ് നൽകിയിരിക്കുന്നത്. പാകിസ്താൻ മുഖേന...
ഇന്ത്യക്കെതിരെ മോശം പരാമർശം നടത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി അനുചിതമെന്ന് ഇന്ത്യ.ഇന്ത്യക്കും ചൈനക്കുമെതിരെ കടുത്ത വംശീയാധിക്ഷേപം നടത്തി രാഷ്‍ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജ് പോസ്റ്റ് ചെയ്ത കത്താണ്...
വാഷിംഗ്ടൺ | ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ കടുത്ത സൈനിക നടപടികൾ പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ അടിയന്തരമായി ഉപരോധം ഏർപ്പെടുത്താൻ യു എസ്...
മലയാള സിനിമയിലെ ഒന്നിനെ പത്താക്കി പെരുപ്പിച്ചു പറയുന്ന സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്. ജയറാം, മുകേഷ്, ജഗദീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരെല്ലാം അവരവരുടെ ഏരിയയില്‍ നല്ല മിടുക്കന്മാരാണെന്നും ആരെയും...
ആകാംഷയും ഉദ്വേഗവും നിറച്ച് ‘ഉയിർ’ ചിത്രത്തിന്റെ ട്രെയിലർ, റോഷൻ മാത്യു പോലീസ് വേഷത്തിൽയഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രം ‘ഉയിർ’-ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ...
ദിലീപ് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാവ് എ.വി. അനൂപിന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ഇടക്കാല...
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ കടുത്ത തര്‍ക്കം. നിലവിലെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. വാര്‍ഷിക റിപ്പോര്‍ട്ടിനെ ചൊല്ലി അംഗങ്ങള്‍ തമ്മിലടിച്ചതോടെ കമ്മിറ്റിക്ക്...
പെരുമ്പാവൂർ | 24,ജൂൺ | 2026 രേഖകളില്ലാതെ പ്ലൈവുഡ് കമ്പനിയിൽ തൊഴിലെടുത്ത് വന്ന ബംഗ്ലാദേശി യുവാവിനെ കുറുപ്പംപടിയിൽ പിടികൂടി. മുഹമ്മദ് റാത്തോൺ ഇസ്ലാം ആണ് പിടിയിലായത്. ഇയാൾ കഴിഞ്ഞ ഒരു മാസക്കാലമായി മേതല,...
പെരുമ്പാവൂർ | 23, ജൂൺ | 2026 മാട്രിമോണിയൽ സൈറ്റ് വഴിയും, സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും, ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പലരിൽ നിന്നും പല പേരുകളിലായി കോടികൾ...
പെരുമ്പാവൂര്‍ | 20,ജൂൺ | 2026 പരസ്യമായി ലഹരി വില്‍പ്പന നടത്തിയ യുവതി വീണ്ടും പിടിയില്‍. ആസാം സ്വദേശി നജ്മ ബീഗത്തെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും...
ആദർശങ്ങളിൽ അടിയുറച്ച നിസ്വാർത്ഥമായ രാഷ്ട്രീയ,സാമൂഹിക പ്രവർത്തനവും,ലളിതമാർന്ന ജീവിത രീതിയും കൊണ്ട് തലമുറകൾക്ക് വഴികാട്ടിയ മാതൃകാ പൊതു പ്രവർത്തകനെയാണ് വി. പി. ശശീന്ദ്രന്റെ നിര്യാണത്തിലൂടെ പെരുമ്പാവൂരിന് നഷ്ടമായത്. സി. പി. ഐ (എം )...
പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ – ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം....
മൊബൈൽ ആപ്പ് പുറത്തിറക്കി കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി കാസ്പ് ഹെൽത്ത് (KASP Health) മൊബൈൽ...
സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോർട്ട് കൈമാറി. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി...
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. പുതിയ പാല്‍ വില ഇന്ന് പ്രഖ്യാപിക്കും. ലിറ്ററിന് നാലുരൂപയാണ് വര്‍ധിക്കുക. തിരുവനന്തപുരത്ത് ഇന്നു ചേരുന്ന ഫെഡറേഷന്‍ യോഗം കൂട്ടിയ...
നിങ്ങളുടെ വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്‌സ്ആപ്പിലും SMS വഴിയും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ...
ന്യൂഡൽഹി | 11,ജൂൺ | 2026 രാജ്യത്ത് നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജൂൺ 30ഓടെ പേപ്പർ നോട്ടുകൾ പൂർണ്ണമായും...
സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ വി കെ അബ്ദുൽ ഖാദർ അറിയിച്ചു. സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ...
ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും പ്രധാനവേഷത്തിലെത്തുന്ന ലിറ്റിൽ ഹാർട്സ് ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പ്രചാരണാർഥം...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ഇടത് മുന്നണി തകർന്നടിഞ്ഞു. 121 നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന്...
